¡Sorpréndeme!

ഫ്രാൻസിനെ പറപറത്താൻ 10 ലക്ഷം അർജന്റീനക്കാർ, കരച്ചിൽ നിർത്തൂ | *Football

2022-12-26 4,766 Dailymotion

'France Stop Crying' - Petition by Argentina Fans Reach More Than 650K Signatures | ഗോള്‍ ഫുട്ബോള്‍ വാര്‍ത്ത സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച്, "ഫ്രാന്‍സുകാരെ കരയുന്നത് ഒന്ന് നിര്‍ത്താമോ" എന്ന പേരിലാണ് ഫ്രഞ്ച് ആരാധകര്‍ക്കുള്ള മറുപടി എന്ന നിലയില്‍ വാലന്റൈൻ ഗോമസ് എന്ന അര്‍ജന്‍റീനന്‍ ആരാധകന്‍ ഈ ക്യാംപെയിന്‍ ആരംഭിച്ചത്.
ഫ്രാൻസിനെ വിറപ്പിച്ച മറുപടി